

ഇന്ത്യൻ ദർശനം നാസ്തിക്യത്താലും ഭൗതികവാദത്താലും സമൃദ്ധമാണ്.
വേദോപനിഷത്തുക്കളുടെയും പുരാണങ്ങളുടെയും പശ്ചാത്തലത്തിൽ ജാതി, വംശീയ, മത വേർതിരിവുകൾ നിലനിന്നിരുന്നു.
അയിത്തം, അടിമത്തം, ജാതിവിവേചനം എന്നിവ 'ആർഷസംസ്‌ക്കാരത്തിന്റെ' പേരിൽ അടിച്ചേൽപ്പിച്ചിരുന്നു.

ഭൂരിപക്ഷ ജനങ്ങൾക്ക് വസ്ത്രം ധരിക്കാനോ, അക്ഷരം പഠിക്കാനോ, വഴിനടക്കാനോ അവകാശമുണ്ടായിരുന്നില്ല. മതാധിപത്യത്തിനെതിരായ പോരാട്ടങ്ങൾ നവോത്ഥാനത്തിന് തുടക്കമിട്ടു.
കന്യാകുമാരിയിലെ നാടാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനായി നടന്ന പോരാട്ടം.
ആറാട്ടുപുഴ വേലായുധപ്പണിക്കർ (രക്തസാക്ഷി)
ദലിത് സ്ത്രീകൾ കല്ലയും മാലയും അറുത്തുകളഞ്ഞ് മാറുമറച്ചത്.













ഇന്ത്യയിലെ ആദ്യത്തെ യുക്തിവാദി സംഘടനയായും കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കമായും കണക്കാക്കപ്പെടുന്നു.
ചെറായി, എറണാകുളം
Sree Narayana Guru
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്"
Sahodaran Ayyappan
"ജാതിവേണ്ട മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്; വേണം ധർമ്മം, വേണം ധർമ്മം, വേണം ധർമ്മം യഥോചിതം."
The voice of the movement

Est. 1929
"6 പതിറ്റാണ്ടുകൊണ്ട് മലയാളികളുടെ ബോധത്തെ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു."