State Summit 2026 Logo
34-ാമത് സംസ്ഥാന സമ്മേളനം

വിദ്യാഭ്യാസം മത മുക്തമാക്കുക

മതവിശ്വാസങ്ങൾ മനുഷ്യന്റെ ചിന്തയെയും വിദ്യാഭ്യാസത്തെയും തടവിലാക്കുന്ന കാലഘട്ടത്തിൽ, യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നതിനായി കേരള യുക്തിവാദി സംഘം കൊല്ലം നഗരത്തിൽ ഒത്തുചേരുന്നു.

2026 ജനുവരി 9, 10, 11
സോപാനം ഓഡിറ്റോറിയം, കൊല്ലം (യു. കലാനാഥൻ നഗർ)
തസ്‌ലീമ നസ്രിൻ
ഉദ്ഘാടനം

തസ്‌ലീമ നസ്രിൻ

ഉദ്ഘാടന സമ്മേളനം

പ്രശസ്ത ബംഗാളി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്‌ലീമ നസ്രിൻ 34-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. മത മൗലികവാദത്തിനെതിരെയുള്ള ധീരമായ പോരാട്ടങ്ങളിലൂടെ ലോകശ്രദ്ധ നേടിയ വ്യക്തിത്വമാണ് അവർ.

പ്രധാന പ്രഭാഷകർ

വൈശാഖൻ തമ്പി

വൈശാഖൻ തമ്പി

ആധുനിക ജീവിതവും പുരാതന മസ്തിഷ്കവും

ഡോ. ടി.എസ്. ശ്യാംകുമാർ

ഡോ. ടി.എസ്. ശ്യാംകുമാർ

ഹിന്ദുത്വവും ദേശീയ വ്യവഹാരങ്ങളും

സ്നേഹ അനിൽ

സ്നേഹ അനിൽ

സ്യൂഡോ സയൻസ് 2.0

പ്രൊഫ. അജയ് ശേഖർ

പ്രൊഫ. അജയ് ശേഖർ

സംസ്കാരവും അടിത്തറകളും

പ്രമുഖ വ്യക്തിത്വങ്ങൾ

പ്രമുഖ അതിഥി 1

പ്രമുഖ അതിഥി 1

പ്രമുഖ അതിഥി 2

പ്രമുഖ അതിഥി 2

പ്രമുഖ അതിഥി 3

പ്രമുഖ അതിഥി 3

പ്രമുഖ അതിഥി 4

പ്രമുഖ അതിഥി 4

പോസ്റ്ററുകൾ

Poster 1
Poster 2
Poster 3
Poster 4
Poster 5
Poster 6
Poster 7

പരിപാടി വിവരങ്ങൾ

ദിവസം 1

2026 ജനുവരി 9, വെള്ളി
4:30 PM

എക്സിബിഷൻ ഉദ്ഘാടനം

മാജിക്കുകാരൻ ആർ.സി. ബോസ്
മാജിക്കുകാരൻ ആർ.സി. ബോസ്അതിഥി

ദിവസം 2

2026 ജനുവരി 10, ശനി
8:30 AM

രജിസ്ട്രേഷൻ

9:30 AM

ഉദ്ഘാടന സമ്മേളനം

തസ്‌ലീമ നസ്രിൻ
തസ്‌ലീമ നസ്രിൻഉദ്ഘാടനം
ഗംഗൻ അഴീക്കോട്
ഗംഗൻ അഴീക്കോട്അധ്യക്ഷൻ
വി.പി. സുഹറ
വി.പി. സുഹറയുക്തിരേഖ മാധ്യമ പുരസ്കാരം
12:00 PM

പ്രതിനിധി സമ്മേളനം

2:15 PM

പ്രഭാഷണങ്ങൾ

  • വൈശാഖൻ തമ്പി
    ആധുനിക ജീവിതവും പുരാതന മസ്തിഷ്കവുംവൈശാഖൻ തമ്പി
  • ഡോ. ടി.എസ്. ശ്യാംകുമാർ
    ഹിന്ദുത്വവും ദേശീയ വ്യവഹാരങ്ങളുംഡോ. ടി.എസ്. ശ്യാംകുമാർ
  • സ്നേഹ അനിൽ
    സ്യൂഡോ സയൻസ് 2.0സ്നേഹ അനിൽ
6:00 PM

സാംസ്കാരിക സമ്മേളനം

പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ
പ്രൊഫ. ഹമീദ് ചേന്ദമംഗലൂർഉദ്ഘാടനം
8:00 PM

കലാപരിപാടികൾ

ദിവസം 3

2026 ജനുവരി 11, ഞായർ
9:30 AM

പ്രഭാഷണം

വിഷയം: സംസ്കാരവും അടിത്തറകളും

പ്രൊഫ. അജയ് ശേഖർ
പ്രൊഫ. അജയ് ശേഖർപ്രഭാഷകൻ
1:00 PM

സമാപന സമ്മേളനം

സ്വാഗതം

34-ാം സംസ്ഥാന സമ്മേളനം

പ്രിയരേ,

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സാമൂഹ്യ ചൂഷണങ്ങൾക്കുമെതിരെ ആശയ സമരം നടത്തി ജനമനസ്സുകളിൽ പുരോഗമന ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ സാംസ്കാരിക പ്രസ്ഥാനമാണ് കേരള യുക്തിവാദി സംഘം. യുക്തിചിന്തയും ശാസ്ത്രബോധവും വളർത്തിയെടുത്ത് ഭരണഘടനാമൂല്യങ്ങൾ നിലനിർത്താനുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തുവാൻ പൊതുസമൂഹത്തെ സജ്ജമാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് സംഘം പ്രവർത്തിക്കുന്നത്.

1917 ൽ രൂപീകൃതമായ സഹോദര സംഘമാണ് യുക്തിവാദി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 1967 ൽ ഔദ്യോഗികമായി രൂപീകരിക്കുകയും 1979 ൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്ത കേരള യുക്തിവാദി സംഘത്തിൻ്റെ 34-ാം സംസ്ഥാന സമ്മേളനം 2026 ജനുവരി 9, 10, 11 തീയതികളിൽ കൊല്ലത്തു വച്ച് നടക്കുകയാണ്. സമ്മേളന വിജയത്തിനായി വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളേയും, വ്യക്തികളേയും, ജനപ്രതിനിധികളേയും, പൗരപ്രമുഖരേയും ഉൾപ്പെടുത്തി 200 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു.

സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാ സുമനസ്സുകളുടെയും ആത്മാർത്ഥമായ സഹായവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സംഘാടക സമിതി

കേരള യുക്തിവാദി സംഘം

രക്ഷാധികാരികൾ

  • പി. എസ്. സുപാൽ MLAരക്ഷാധികാരി
  • ഡോ. പി. കെ. ഗോപൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രക്ഷാധികാരി

സംഘാടക സമിതി

  • കുരീപ്പുഴ ശ്രീകുമാർചെയർമാൻ
  • സുധി ശങ്കരൻജനറൽ കൺവീനർ
  • ബി. ബിനുകുമാർട്രഷറർ

കൂടുതൽ വിവരങ്ങൾക്ക്